Breaking...

9/recent/ticker-posts

Header Ads Widget

മുടിയൂര്‍ക്കര ഗവ.എല്‍പി സ്‌കൂളില്‍ എന്റെ ചെടി നിന്റെയും പദ്ധതി



മുടിയൂര്‍ക്കര ഗവ.എല്‍പി സ്‌കൂളില്‍ എന്റെ ചെടി നിന്റെയും പദ്ധതിയ്ക്ക് തുടക്കമായി. സുഹൃത്തിന് ഒരു ചെടി സമ്മാനിക്കുകയും ആ ചെടിയുടെ പരിചരണം 2 പേരും ചേര്‍ന്ന് ഏറ്റെടുക്കുകയും ചെയ്യുന്ന ദീര്‍ഘകാല പദ്ധതിയാണ് സ്‌കൂളില്‍ നടപ്പാക്കിയത്. വിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാനും പദ്ധതി സഹായകരമാവും. പി.ടി.എ. പ്രസിഡണ്ട് നിക്‌സണ്‍ സാമുവല്‍, ഹെഡ്മിസ്ട്രസ്  കെ. സിന്ധു,  അധ്യാപിക സോളിയമ്മ ജേക്കബ്, ശാലിനി കെ. ലക്ഷ്മണന്‍ ഹണി തോമസ്, ലിസാമണി മാത്യു എന്നിവര്‍ ചേര്‍ന്നാണ് പദ്ധതിനടപ്പാക്കുന്നത്.




Post a Comment

0 Comments