ശാന്തിഗിരി വൈദ്യശാല പാലാ വാഴയില്‍ ആര്‍ക്കേഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. കഴിഞ്ഞ 9 വര്‍ഷക്കാലമായി ജോസഫ് ആര്‍ക്കേസില്‍ പ്രവര്‍ത്തിച്ചു വന്ന സ്ഥാപനമാണ് മെയിന്‍ റോഡില്‍ മൂഴയില്‍ ജ്വല്ലറിക്കു സമീപം വാഴയില്‍ ആര്‍ക്കേഡി ലേക്കു മാറ്റി പ്രവര്‍ത്തനമാരംഭിച്ചത്. സ്ത്രീരോഗങ്ങള്‍, ആര്‍ത്തവ പ്രശ്‌നങ്ങള്‍, ഉദരരോഗങ്ങള്‍, അലര്‍ജി, വാതരോഗങ്ങള്‍ എന്നിവയ്ക്കുള്ള ചികിത്സകളാണ് വൈദ്യശാലയിലുള്ളത്. ഡോ എം.എസ് ദീപയാണ് ശാന്തിഗിരി വൈദ്യശാലയിലെ കണ്‍സള്‍ട്ടിംഗ് ഡോക്ടര്‍.





0 Comments