വിപണിയില്‍ ഇറച്ചിക്കോഴി വില വര്‍ധിക്കുമ്പോള്‍ ഇടനിലക്കാരാണ് ലാഭം കൊയ്യുന്നതെന്ന് കോഴി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ പറയുന്നു. പരിപാലന ചെലവുകളും ബുദ്ധിമുട്ടും സഹിക്കുന്ന കര്‍ഷകന് വിപണി വില ഉയരുമ്പോഴും തുച്ഛമായ ലാഭം മാത്രമാണുണ്ടാകുന്നതെന്നാണ് കര്‍ഷകര്‍ പരാതിപ്പെടുന്നത്.





0 Comments