പരിസ്ഥിതി സംരക്ഷണത്തിന്റെയും മാലിന്യ നിര്‍മാര്‍ജനത്തിന്റെയും സന്ദേശവുമായി കുറിച്ചിത്താനത്ത് വഴിയോര ആരാമമൊരുക്കുന്നു. മരങ്ങാട്ടുപിള്ളി പഞ്ചായത്ത് SKVHSS, KR നാരായണന്‍ LPS, PSPM ലൈബ്രറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ റോഡിനിരുവശവും ചെടികള്‍ നട്ടുപിടിപ്പിച്ചു കൊണ്ടാണ് വഴിയോര ആരാമം പദ്ധതി നടപ്പാക്കുന്നത്.


.webp)


0 Comments