Breaking...

9/recent/ticker-posts

Header Ads Widget

ഉച്ചക്കഞ്ഞി വിതരണത്തിന്റെ കുടിശ്ശിക കിട്ടാതെ പ്രധാന അധ്യാപകര്‍



സ്‌കൂളുകളില്‍ പുതിയ അദ്ധ്യായന വര്‍ഷം ആരംഭിച്ചിട്ടും കഴിഞ്ഞ വര്‍ഷത്തെ ഉച്ചക്കഞ്ഞി വിതരണത്തിന്റെ കുടിശ്ശിക കിട്ടാതെ വന്നത്  അധ്യാപകരെ വലയ്ക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം ഒരുക്കിയ പണത്തിനായി പ്രധാന അധ്യാപകര്‍ നെട്ടോട്ടത്തിലാണ്. ഉച്ചഭക്ഷണത്തിന് ആവശ്യമായ അരി സൗജന്യമാണെങ്കിലും  ഉപ്പ് തൊട്ട് പച്ചക്കറി വരെയുള്ള സമഗ്രികള്‍ കൈയില്‍നിന്ന് പണം കൊടുത്ത് വാങ്ങേണ്ടി വന്നതാണ് അധ്യാപകര്‍ക്ക് ദുരിതമായത്.




Post a Comment

0 Comments