പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ എസ്.എം.വൈ.എമ്മിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. കിടങ്ങൂര്‍ സെന്റ് സെബാസ്റ്റ്യന്‍ മംഗളാരാം പള്ളി ഓഡിറ്റോറിയത്തിലാണ് ആദരിക്കല്‍ ചടങ്ങ് നടന്നത്. അഡാര്‍ട്ട് ഡി അഡിക്ഷന്‍ സെന്റര്‍ പാലാ ഡയറക്ടര്‍ ഫാദര്‍ ജയിംസ് പൊരുന്നേലില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു മംഗളാരാം പള്ളിവികാരി റവ ഡോ ജോര്‍ജ്ജ് അമ്പഴത്തുങ്കല്‍. എസ്.എം.വൈ.എം പ്രസിഡന്റ് ടോബിന്‍ സജി, വൈസ് പ്രസിഡന്റ് മിഗറ തോമസ്,സിന്റോ സോജന്‍, ആഷിന്‍ ജോസ്, എയ്ഞ്ചല്‍ തെരേസ പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments