Breaking...

9/recent/ticker-posts

Header Ads Widget

ആഭരണങ്ങള്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ പ്രധാന പ്രതി പിടിയില്‍



ഉഴവൂര്‍ സ്വദേശിനിയായ വയോധികയുടെ ആഭരണങ്ങള്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ പ്രധാന പ്രതി പിടിയില്‍. പാലായില്‍ നിന്നും മോഷണം പോയ സ്‌കൂട്ടര്‍ സംബന്ധിച്ച അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് കണ്ടെത്തിയത്. തൊടുപുഴ ഇളംദേശം സ്വദേശി അജേഷിനെ തിരുപ്പതിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട 2 പേരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.




Post a Comment

0 Comments