സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത കോട്ടയം ഉള്‍പ്പെടെ 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 12 വരെ ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ V വിഘ്‌നേശ്വരി അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്‌കൊപ്പം കാറ്റും ഇടിമിന്നലുമുണ്ടാവാനുള്ള സാധ്യയുള്ളതായും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു


.jpg)


0 Comments