Breaking...

9/recent/ticker-posts

Header Ads Widget

നെറ്റ് സീറോ എമിഷന്‍ പദ്ധതിയ്ക്ക് തുടക്കം



പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുവാന്‍ ലക്ഷ്യമിടുന്ന നെറ്റ് സീറോ എമിഷന്‍ പദ്ധതിയ്ക്ക് തുടക്കം. സഹകരണ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം അയ്മനത്ത് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു സഹകരണ രംഗത്തെ കേരള മോഡലാകും പദ്ധതിയെന്ന്മന്ത്രി പറഞ്ഞു.




Post a Comment

0 Comments