Breaking...

9/recent/ticker-posts

Header Ads Widget

വാഹനാപകടത്തില്‍ യുവാവ് മരിച്ചു.



പാലാ കൊഴുവനാലില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കൊഴുവനാല്‍ അശോക ഭവനില്‍ കൃഷ്ണകുമാറിന്റെ മകന്‍ അശ്വിനാണ് (21) മരണമടഞ്ഞത്.  കൊഴുവനാല്‍ പാലാ റോഡില്‍ ടെലിഫോന്‍ എക്‌സ്‌ചേഞ്ചിന്റെ സമീപത്തെ വളവില്‍ ബൈക്ക് പിക്കപ്പുമായി ഇടിച്ചാണ് അപകടമുണ്ടായത്. ഉടന്‍  ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കുവാനായില്ല.   മാര്‍സ്ലീവാ ഹോസ്പിറ്റല്‍ ജീവനക്കാരനായിരുന്നു അശ്വിന്‍.




Post a Comment

0 Comments