Breaking...

9/recent/ticker-posts

Header Ads Widget

പ്രതിഷേധ മാര്‍ച്ച് നടത്തി



മണിപ്പൂരിലെ മനുഷ്യാവകാശ ധ്വംസനത്തിനെതിരെ ശബ്ദമുയര്‍ത്തിയ CPI നേതാവ് ആനിരാജക്കെതിരെ രാജ്യദ്രോഹക്കുറ്റം  ചുമത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് ഏറ്റുമാനൂര്‍ മണ്ഡലം കമ്മിറ്റിയുടെ  നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധ മാര്‍ച്ച് സി.പി.ഐ മണ്ഡലം സെക്രട്ടറി ബി.വൈ. പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.വി പുരുഷന്‍, ഒ.എസ്. അനീഷ്, ബിനീഷ്  ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments