Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപിള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് അവാര്‍ഡ് വിതരണം



മരങ്ങാട്ടുപിള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് നല്‍കുന്ന വിവിധ പുരസ്‌കാരങ്ങളുടെ വിതരണം ജോസ്  K മാണി M.P  നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് MM തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മീനച്ചില്‍ താലൂക്കിലെ മികച്ച സഹകാരിക്കുള്ള എബ്രഹാം തറപ്പില്‍ സ്മാരക പുരസ്‌കാര വിതരണവും MP നിര്‍വഹിച്ചു. 




Post a Comment

0 Comments