Breaking...

9/recent/ticker-posts

Header Ads Widget

അനുമോദനം സംഘടിപ്പിച്ചു



ബി സ്മാര്‍ട്ട് അബാക്കസിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ടൗണ്‍ ഹാളില്‍ വച്ച് അഞ്ച് മിനിറ്റിനുള്ളില്‍ 100 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി ടാലന്റ് റെക്കോര്‍ഡ് ഓഫ് ബുക്കില്‍ ഇടം പിടിച്ച കുട്ടികള്‍ക്കായി അനുമോദനം സംഘടിപ്പിച്ചു. ലൈബ്രറി ഹാളില്‍ വെച്ച് നടന്ന അനുമോദന യോഗത്തില്‍ അയര്‍ക്കുന്നം എസ് എച്ച് ഓ അശ്വതി ജിജി ഐപിഎസ്, സര്‍ട്ടിഫിക്കറ്റും ട്രോഫികളും നല്‍കി. അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സീന ബിജു നാരായണന്‍, പഞ്ചായത്ത് മെമ്പര്‍ വത്സലകുമാരി ടീച്ചര്‍, ജന മൈത്രി പോലീസ് ഉദ്യോഗസ്ഥന്‍ രമിത്ത് കെ എസ്, അബാക്കസ് ട്രെയിനര്‍ സിന്ധു രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments