Breaking...

9/recent/ticker-posts

Header Ads Widget

വ്യപാര സ്ഥാപനങ്ങളില്‍ പരിശോധന


കോട്ടയത്ത് ജില്ലാ കലക്ടര്‍ വി. വിഘ്‌നേശ്വരിയുടെ നേതൃത്വത്തില്‍ വ്യപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. അമിതവിലയും പൂഴ്ത്തിവയ്പും തടയാന്‍ ലക്ഷ്യമിട്ടാണ് ജില്ലയിലുടനീളം സംയുക്തസ്‌ക്വാഡ് മിന്നല്‍ പരിശോധന നടത്തിയത്. 5 താലൂക്കുകളില്‍ 6 സ്‌ക്വാഡുകള്‍ പരിശോധനയ്ക്ക്  നേതൃത്വം നല്‍കി.




Post a Comment

0 Comments