കടപ്പാട്ടൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ വിഗ്രഹ ദര്‍ശന ദിനാഘോഷം ജൂലൈ 14 ന് നടക്കും. 63 - മത് വിഗ്രഹ ലബ്ലി ദിനത്തില്‍ ധാരാ നാമജപം, വിശേഷാല്‍ ദീപാരാധന, മഹാപ്രസാദമൂട്ട് തുടങ്ങിയ ചടങ്ങുകള്‍ നടക്കുമെന്ന് ദേവസ്വം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.





0 Comments