മീനച്ചിലാറിന് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന കളരിയമ്മാക്കല്‍ തടയണ മഴക്കാലത്ത് തുറന്ന് വിടാന്‍ സംവിധാനം ഇല്ലാത്തത് വെള്ളപ്പൊക്കത്തിന് ഇടയാക്കുന്നു. നിലവിലുള്ള തടി കൊണ്ടുള്ള ഷട്ടറുകള്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കുന്ന സംവിധാനമില്ല. മെക്കാനിക്കല്‍ ഷട്ടറുകള്‍ സ്ഥാപിച്ചാല്‍ മാത്രമേ വെള്ളമൊഴുക്ക് സുഗമമാക്കാന്‍ സാധിയ്ക്കുകയുള്ളൂ. ഇലക്ട്രിക്കല്‍ ഷട്ടര്‍ സ്ഥാപിയ്ക്കണമെന്നാണ് നാട്ടുകാര്‍ വര്‍ഷങ്ങള്‍ ആയി ആവശ്യപ്പെടുന്നത്.





0 Comments