കളത്തിപ്പടി കാരിത്താസ് ഫാമിലി ഹോസ്പിറ്റലില്‍ വിവിധ സൂപ്പര്‍ സ്പെഷ്യാലിറ്റി ക്ലിനിക്കുകള്‍ ആരംഭിച്ചു. വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി.റ്റി സോമന്‍ കുട്ടി ഫീവര്‍ ക്ലിനിക് ഉദ്ഘാടനം നിര്‍വഹിച്ചു. ഫാമിലി ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ജോയ്സ് നന്ദിക്കുന്നേല്‍ അദ്ധ്യക്ഷനായിരുന്നു. സാമുദായിക, സാംസ്‌ക്കാരിക മേഖലകളിലെ വിവിധ അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.





0 Comments