Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം



കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു.  ഫ്‌ളവേഴ്‌സ് ടി.വി കോമഡി ഉത്സവം ഫെയിം ഫാ. ജിതിന്‍  വയലുങ്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികളുമായുള്ള സംവാദവും കലാവിരുന്നും നടന്നു. കിടങ്ങൂര്‍  ഫൊറോന അസി. വികാരി ഫാ. ജിസ്മോന്‍ മരങ്ങാലില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍  പ്രിന്‍സിപ്പല്‍ ഷെല്ലി ജോസഫ്,  ഹെഡ്മാസ്റ്റര്‍ എബി കുര്യാക്കോസ്, പി. ടി. എ പ്രസിഡന്റ് ഫിലിപ്പ് കൂടത്തിനാല്‍, ഫാ. ജോബി കാച്ചനോലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments