Breaking...

9/recent/ticker-posts

Header Ads Widget

വാര്‍ഡ് പ്രസിഡണ്ടുമാരുടെയും, ബി.എല്‍.എ മാരുടെ യോഗം സംഘടിപ്പിച്ചു



കേരള കോണ്‍ഗ്രസ് (എം) അയര്‍ക്കുന്നം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാര്‍ഡ് പ്രസിഡണ്ടുമാരുടെയും, ബി.എല്‍.എ മാരുടെ യോഗം സംഘടിപ്പിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി നടന്ന യോഗം ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോക്ടര്‍ എന്‍ ജയരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജോസ് കൊറ്റത്തില്‍ അധ്യക്ഷനായിരുന്നു.  പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗം ജോസഫ് ചാമക്കാല, ബെന്നി വടക്കേടം, സണ്ണി മാത്യു മുളഞ്ഞനാല്‍, ടോബി തൈപ്പറമ്പില്‍,  ജില്ലാ സെക്രട്ടറി ബിജു ചക്കാല, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോസ് കുടകശ്ശേരി, ജോയി ഇലഞ്ഞിക്കല്‍, മനോജ് ചാക്കോ, റെനി വള്ളികുന്നേല്‍,  അമല്‍ ചാമക്കാല, രാജു കുഴിവേലി,  വിന്‍സ് പേരാലിങ്കല്‍,  പ്രകാശ് മുകളില്‍,പീറ്റര്‍ വാതപള്ളി, ഔസേപ്പച്ചന്‍ കുന്നപ്പള്ളി, അഖില്‍ കുഴിവേലി, അഭിലാഷ് തെക്കേതില്‍, ആശിഷ് സാബു, മനീഷ് പൂവത്തിങ്കല്‍, മായ തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments