Breaking...

9/recent/ticker-posts

Header Ads Widget

കൊല്ലപ്പള്ളി ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ ആഭിമുഖത്തില്‍ ഡയാലിസിസ് കിറ്റ് വിതരണം നടന്നു.



കൊല്ലപ്പള്ളി ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ ആഭിമുഖത്തില്‍ ഡയാലിസിസ് കിറ്റ്  വിതരണം നടന്നു. കാര്‍മല്‍ മെഡിക്കല്‍ സെന്ററില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കൊല്ലപ്പള്ളി ലയണ്‍സ് ക്ലബ്  പ്രസിഡന്റ്  ജോണി വലിയകുന്നേല്‍ അധ്യക്ഷനായിരുന്നു. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍  ബിനോ ഐ കോശി കിറ്റ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ  ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ മുഖ്യപ്രഭാഷണം നടത്തി. ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 ബി യുടെ  ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തു. ചീഫ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലത്തോട്ടം ആശംസാ പ്രസംഗം നടത്തി.





Post a Comment

0 Comments