Breaking...

9/recent/ticker-posts

Header Ads Widget

കുടുംബശ്രീ അയല്‍ കൂട്ടം അംഗങ്ങളുടെ പേരില്‍ വായ്പാ തട്ടിപ്പ്



മാഞ്ഞൂര്‍ പഞ്ചായത്തില്‍ കുടുംബശ്രീ അയല്‍ കൂട്ടം അംഗങ്ങളുടെ പേരില്‍ വായ്പാ തട്ടിപ്പ് നടത്തിയതായി പരാതി. എടുക്കാത്ത വായ്പ തിരിച്ചടക്കാനുള്ള നോട്ടീസ് ലഭിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. 20 ഓളം വനിതകള്‍ ഇതു സംബന്ധിച്ച് പരാതി നല്‍കി. തട്ടിപ്പിനെക്കുറിച്ച് സമഗ്ര വിജിലന്‍സ് അന്വേഷണം വേണമെന്ന് തട്ടിപ്പിനിരയായവര്‍ വാര്‍ത്താ സമ്മേളനത്തില്‍ആവശ്യപ്പെട്ടു.




Post a Comment

0 Comments