Breaking...

9/recent/ticker-posts

Header Ads Widget

നിലവിലില്ലാത്ത പോലീസ് സ്റ്റേഷനില്‍ എസ്എച്ച്ഒ-യ്ക്ക് നിയമനം !



നിലവിലില്ലാത്ത പോലീസ് സ്റ്റേഷനില്‍ നിയമനം ലഭിച്ച എസ്.എച്ച്.ഒ എവിടെ ചാര്‍ജെടുക്കണമെന്നറിയാതെ വിഷമത്തിലായി.  ഇനിയും പ്രവര്‍ത്തനമാരംഭിച്ചിട്ടില്ലാത്ത മാഞ്ഞൂര്‍ പോലീസ് സ്റ്റേഷന്‍ SHO യായി നിയമിതനായ എ.എസ്  അന്‍സിലിനാണ് പോലീസ് സ്റ്റേഷന്‍ തേടി അലയേണ്ടി വന്നത്. കോട്ടയത്ത് താത്കാലിക ചുമതല നല്‍കി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. 




Post a Comment

0 Comments