Breaking...

9/recent/ticker-posts

Header Ads Widget

ബട്ടര്‍ നട്ട്‌ കൃഷി ചെയ്ത് മികച്ച വിളവു നേടുകയാണ് മാഞ്ഞൂരിലെ കര്‍ഷക കൂട്ടായ്മ.



വിവിധ ഇനം പച്ചക്കറികള്‍ക്കൊപ്പം ബട്ടര്‍ നട്ടും കൃഷി ചെയ്ത് മികച്ച വിളവു നേടുകയാണ് മാഞ്ഞൂരിലെ കര്‍ഷക കൂട്ടായ്മ. മാഞ്ഞൂര്‍ പഞ്ചായത്തിലെ കാര്‍ഷിക മേഖലയില്‍ 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കര്‍ഷക കൂട്ടായ്മ ബര്‍ട്ടര്‍ നട്ടിന്റെ സവിശേഷതകളും ഔഷധ ഗുണങ്ങളും തിരിച്ചറിഞ്ഞാണ് ജില്ലയില്‍ ആദ്യമായി ബട്ടര്‍ നട്ട് കൃഷി ആരംഭിച്ചത്.




Post a Comment

0 Comments