Breaking...

9/recent/ticker-posts

Header Ads Widget

കൂടുതല്‍ എ.ബി.സി സെന്ററുകള്‍ സ്ഥാപിക്കുന്നു.



തെരുവുനായ് ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ എ.ബി.സി സെന്ററുകള്‍ സ്ഥാപിക്കുന്നു. ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും ചേര്‍ന്ന് ABC സെന്റുകള്‍ ആരംഭിക്കാന്‍ ജില്ലാ ആസൂത്രണസമിതിനിര്‍ദ്ദേശം നല്കി.




Post a Comment

0 Comments