Breaking...

9/recent/ticker-posts

Header Ads Widget

ആദ്യഘട്ട നിര്‍മ്മാണം ജൂലൈ 30ന് മുന്‍പ് പൂര്‍ത്തീകരിക്കുമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ



പാലാ നെല്ലിയാനിയില്‍ സിവില്‍ സ്റ്റേഷന്‍ അനക്‌സ് ആദ്യഘട്ട നിര്‍മ്മാണം ജൂലൈ 30ന്  മുന്‍പ് പൂര്‍ത്തീകരിക്കുമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. മരിയന്‍ സെന്റര്‍ ഭാഗത്ത് ബൈപാസ് റോഡ് വികസനത്തിന്  സ്ഥലമേറ്റെടുക്കാന്‍ 1.36 കോടി രൂപ സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കാന്‍ നടപടി  സ്വീകരിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി.





Post a Comment

0 Comments