പ്രവേശന പരീക്ഷ രംഗത്ത് ചിട്ടയായ പരിശീലനം നല്‍കി മികച്ച നേട്ടങ്ങള്‍ കൊയ്‌തെടുക്കുന്ന ബ്രില്യന്റ് സ്റ്റഡി സെന്ററില്‍ എന്‍ജിനീയറിംഗ് വിക്ടറി ആഘോഷം ടെക് റൂബി ഫിയസ്റ്റ ജൂലൈ 16 ന് നടക്കും. 2023 ലെ ദേശീയ സംസ്ഥാന എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷാ വിജയികളെ ആദരിച്ചു കൊണ്ട് പാലാ സെന്റ് തോമസ് കോളേജ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കുന്ന വിക്ടറി ഡേ ആഘോഷങ്ങള്‍ മ ന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ബ്രില്യന്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


.webp)


0 Comments