Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് തോമസില്‍ ഇനി പെണ്‍കുട്ടികളുടെ വളകിലുക്കവും



ആണ്‍പള്ളിക്കൂടമായിരുന്ന പാലാ സെന്റ് തോമസില്‍ ഇനി പെണ്‍കുട്ടികളുടെ വളകിലുക്കവും. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേയ്ക്ക്  പ്രവേശനം നേടിയ  പെണ്‍കുട്ടികള്‍ക്ക് വലിയസ്വീകരണമാണ് സ്‌കൂളില്‍ ഒരുക്കിയത്. 43 പേരാണ് ആദ്യബാച്ചില്‍ പ്ലസ് വണ്ണിന് പ്രവേശനം നേടിയത്.




Post a Comment

0 Comments