Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ സൗത്ത് സുമത്രയത്തില്‍ (പടയാട്ട് ) പി കെ ശ്രീധരന്‍ നായര്‍ അന്തരിച്ചു



മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവവന്‍ നായരുടെ സഹോദരന്‍ കിടങ്ങൂര്‍ സൗത്ത് സുമത്രയത്തില്‍ (പടയാട്ട് ) പി.കെ ശ്രീധരന്‍ നായര്‍ (94) അന്തരിച്ചു. സംസ്‌കാരം പിന്നീട്.  P.K ശ്രീധരന്‍ നായരുടെ   നിര്യാണത്തെ തുടര്‍ന്ന് കിടങ്ങൂരില്‍ ബുധനാഴ്ച നടത്താനിരുന്ന P.K.V അനുസ്മരണ സമ്മേളനവും  PKV പുരസ്‌കാര സമര്‍പ്പണവും മാറ്റിവച്ചു.





Post a Comment

0 Comments