കാണക്കാരി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. മെമ്പര്‍ വി. ജി. അനില്‍കുമാര്‍ അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. ക്യാഷ് അവാര്‍ഡ് നല്‍കുകയും ചെയ്തു. ലൈബ്രറി പ്രസിഡന്റ് EN ഗോപാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. താലൂക്ക് യൂണിയന്‍ മെമ്പര്‍ ജഗജിത്കുമാര്‍, വൈസ് പ്രസിഡന്റ് N ഉണ്ണികൃഷ്ണന്‍ നായര്‍ സെക്രട്ടറി PN മുരളീധരന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍കി.





0 Comments