രാമായണ മാസത്തില്‍ ദര്‍ശന പുണ്യവുമായി നാലമ്പല ദര്‍ശനം ജൂലൈ 17 മുതല്‍ ആഗസ്റ്റ് 16 വരെ നടക്കും. രാമപുരത്തെ ശ്രീരാമ-ലക്ഷ്മണ-ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തസഹസ്രങ്ങള്‍ക്കായി വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി നാലമ്പല ദര്‍ശന സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


.jpg)


0 Comments