Breaking...

9/recent/ticker-posts

Header Ads Widget

തോമസ് ചാഴികാടന്‍ എം പി ക്ക് എല്‍ ഡി എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ സ്വീകരണം



ലോക്‌സഭ എംപി എന്ന നിലയില്‍ നൂറ് ശതമാനം  ഫണ്ട് ചിലവഴിച്ച് മികച്ച നേട്ടം കൈവരിച്ച തോമസ് ചാഴികാടന്‍ എം പി ക്ക് എല്‍ ഡി എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍  ജനകീയ സ്വീകരണം നല്‍കി.  ജില്ലാ കോട്ടയം കെ പി എസ് മേനോന്‍ ഹാളില്‍ ചേര്‍ന്ന  അനുമോദന സമ്മേളനം സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു




Post a Comment

0 Comments