ഫണ്ട് ചെലവഴിക്കുന്നതില്‍ താനാണ് സംസ്ഥാനത്ത് ഒന്നാമതെന്ന് മണ്ഡലത്തില്‍ ഉടനീളം ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് തോമസ് ചാഴിക്കാടന്‍ എംപി വോട്ട് ചെയ്ത ജനങ്ങളെ കബളപ്പിക്കുക യാണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. കണക്കുകള്‍ അടങ്ങുന്ന ബോര്‍ഡ് കോട്ടയം തിരുനക്കര ഗാന്ധി സ്‌ക്വയറിനു സമീപം സ്ഥാപിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.





0 Comments