Breaking...

9/recent/ticker-posts

Header Ads Widget

ജോസഫ് ചാഴിക്കാടന്‍ സ്മാരക ഓപ്പണ്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം



ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ജോസഫ് ചാഴിക്കാടന്‍ സ്മാരക ഓപ്പണ്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിര്‍വഹിച്ചു.  ബ്ലോക്ക്  പഞ്ചായത്ത് പദ്ധതിയിലുള്‍പ്പെടുത്തി 34 ലക്ഷം രൂപ ചെലവിലാണ് ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മ്മിച്ചത്.




Post a Comment

0 Comments