Breaking...

9/recent/ticker-posts

Header Ads Widget

വനിതകളുടെ കൂട്ടായ്മയില്‍ നടത്തിയ പൂ കൃഷി വിളവെടുപ്പിനൊരുങ്ങി.



ഓണപ്പൂക്കളമൊരുക്കാന്‍ കൊങ്ങാണ്ടൂരില്‍ വനിതകളുടെ കൂട്ടായ്മയില്‍ നടത്തിയ പൂ കൃഷി വിളവെടുപ്പിനൊരുങ്ങി. 4 വനിതകള്‍ ചേര്‍ന്നാണ് ഒരേക്കറോളം സ്ഥലത്ത് ബന്ദിപ്പുകൃഷി നടത്തിയത്.




Post a Comment

0 Comments