Breaking...

9/recent/ticker-posts

Header Ads Widget

ചേന്നാമറ്റം സി. അല്‍ഫോന്‍സാ യു.പി സ്‌കൂളില്‍ ഓണാഘോഷം



അയര്‍കുന്നം ചേന്നാമറ്റം സി. അല്‍ഫോന്‍സാ യു.പി സ്‌കൂളില്‍ ഓണാഘോഷം നടത്തി. അയര്‍കുന്നം പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു മുഖ്യാഥിതി ആയിരുന്നു. പ്രധാന അധ്യാപിക കുഞ്ഞുമോള്‍ ആന്റണി ഓണസന്ദേശം നല്‍കി. സാംസ്‌കാരിക പൈതൃകത്തിലുള്ള വിവിധ കലാരൂപങ്ങള്‍ വിദ്യാര്‍ത്ഥികളും, രഷിതാക്കളും അവതരിപ്പിച്ചു. അദ്ധ്യാപകരായ അജയ് ജോസഫ്, പി. എം പ്രിന്‍സി മോള്‍, റ്റി. കെ എയ്ഞ്ചല്‍ മറിയം, മഞ്ചു ഉദയകുമാര്‍, പി. റ്റി. എ പ്രസിഡന്റ് ശാലിനി രതീഷ്,  എം.പി.റ്റി.എ പ്രസിഡന്റ് ഷീബാ ലാലു എന്നിവര്‍ നേതൃത്വം നല്‍കി. ഓണ സദ്യയും വിവിധ കലാ മത്സരങ്ങളും സംഘടിപ്പിച്ചു.




Post a Comment

0 Comments