Breaking...

9/recent/ticker-posts

Header Ads Widget

രാമപുരം മാര്‍ ആഗസ്തീനോസ് കോളേജില്‍ ഓണാഘോഷ പരിപാടികള്‍



രാമപുരം മാര്‍ ആഗസ്തീനോസ് കോളേജില്‍ ഓണാഘോഷ  പരിപാടികള്‍ സംഘടിപ്പിച്ചു. ആഘോഷ   പരിപാടികളുടെ തുടക്കം കുറിച്ചുകൊണ്ട് വാദ്യമേളങ്ങളും തുടര്‍ന്ന് വിവിധ കലാപരിപാടികളും വടം വലി ഉള്‍പ്പടെയുള്ള വിവിധ ഓണ മത്സരങ്ങളും നടത്തി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും  അവതരിപ്പിച്ച തിരുവാതിരകള്‍  ശ്രദ്ധേയമായി. കോളേജ്  മാനേജര്‍ റവ .ഡോ .ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ ആഘോഷം പരിപാടികളുടെ  ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍  ഡോ .ജോയ് ജേക്കബ്,  കോ ഓര്‍ഡിനേറ്റര്‍മാരായ സുമേഷ് സി എന്‍, ഷീബ തോമസ്, വിദ്യാര്‍ത്ഥി പ്രതിനിധി ശ്രാവണ്‍ ചന്ദ്രന്‍ റ്റി ജെ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments