അധ്യാപനത്തിനും പൊതുപ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പം നൃത്തകലയിലും മികവുതെളിയിച്ച് പാലാ മുന്‍ നഗരസഭാധ്യക്ഷ പ്രൊഫ. സെലിന്‍ റോയിയുടെ അരങ്ങേറ്റം ശ്രദ്ധേയമായി. നൃത്തത്തോടുള്ള ആഭിമുഖ്യം മനസ്സില്‍ സൂക്ഷിച്ച് 63-ാം വയസ്സില്‍ അരങ്ങിലെത്തിയ പ്രൊഫ സെലിന്‍ റോയിയുടെ ഭരതനാട്യ അരങ്ങേറ്റം പാല മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്നു. ചലച്ചിത്ര താരം മിയയാണ് ഭരതനാട്യക്കച്ചേരി ഉദ്ഘാടനം ചെയ്തത്.


.jpg)


0 Comments