Breaking...

9/recent/ticker-posts

Header Ads Widget

ലഹരി വിരുദ്ധ പോസ്റ്ററുകളുടെ പ്രദര്‍ശനം



ഏറ്റുമാനൂര്‍ ഐ ടി ഐ യില്‍ ലഹരി വിരുദ്ധ പോസ്റ്ററുകളുടെ പ്രദര്‍ശനം നടന്നു. സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗവും, വ്യാപനവും  തടയുന്നതിന്റെ ഭാഗമായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കണമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ പൊതു ഭരണ വകുപ്പ് നിര്‍ദ്ദേശമനുസരിച്ച് ഏറ്റുമാനൂര്‍ ഐ ടി ഐ യിലെ ട്രെയിനികള്‍ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദര്‍ശനം നടത്തിയത് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ UM ജോഷി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ സന്തോഷ് കുമാര്‍ കെ അദ്ധ്യക്ഷനായിരുന്നു. ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ ബിജു പി എസ് , സീനിയര്‍  സൂപ്രണ്ട് ജ്യോതിലക്ഷ്മി ജി, സ്റ്റാഫ് സെക്രട്ടറി വി എം ശ്രീകുമാര്‍, എക്‌സൈസ് വകുപ്പിലെ വിവിധ ജീവനക്കാര്‍, N S S കോഡിനേറ്റര്‍ മഹേഷ് എം റ്റി എന്നിവര്‍ സംസാരിച്ചു.  ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറും നടന്നു.




Post a Comment

0 Comments