Breaking...

9/recent/ticker-posts

Header Ads Widget

ദേശീയ ഹിന്ദി ഭാഷ ദിനാചരണം



വലവൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ദേശീയ ഹിന്ദി ഭാഷ ദിനാചരണം നടന്നു. രാഷ്ട്രഭാഷയായ ഹിന്ദിയുടെ മഹത്വവും പ്രാധാന്യവും കുട്ടികള്‍ക്ക് ഹിന്ദി അധ്യാപിക ജോത്സ്യനി കെ ആര്‍ വിശദീകരിച്ചു. കാര്‍ത്തിക് നായര്‍ രാഷ്ട്രഭാഷയെ കുറിച്ച് സംസാരിച്ചു. ഹിന്ദി പ്രസംഗം സംഘഗാനം, പോസ്റ്റര്‍ നിര്‍മ്മാണം, അക്ഷരവൃക്ഷം, ഡോക്യുമെന്ററി തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങളും നടന്നു.  സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം അംഗങ്ങള്‍  പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments