Breaking...

9/recent/ticker-posts

Header Ads Widget

ഹിന്ദു ഐക്യവേദി താലുക്ക് , പഞ്ചായത്ത് തല കാര്യകര്‍ത്താക്കളുടെ യോഗം



ഹിന്ദു ഐക്യവേദി മീനച്ചില്‍ താലുക്ക് , പഞ്ചായത്ത്  തല കാര്യകര്‍ത്താക്കളുടെ യോഗം  കീഴമ്പാറ  NSS കരയോഗം ഹാളില്‍  നടന്നു. താലുക്ക് പ്രസിഡന്റ് RC പിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജയചന്ദ്രന്‍ , താലുക്ക് ജനറല്‍ സെക്രട്ടറി ഉണ്ണി മുകളേല്‍, വര്‍ക്കിംഗ് പ്രസിഡന്റ് സജന്‍, ജന: സെക്രട്ടറി പ്രസദ്, സെക്രട്ടറി നെല്‍ജി, വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ , ട്രഷറര്‍ സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.  യോഗത്തില്‍ അന്തരിച്ച മുതിര്‍ന്ന ബി.ജെ. പി .നേതാവ് പി.പി. മുകുന്ദന്‍, ബി.ജെ.പി ഭരണങ്ങാനം മണ്ഡലം വൈസ് പ്രസിഡന്റ് അനില്‍ ജീ എന്നിവരെ അനുസ്മരിച്ചു




Post a Comment

0 Comments