Breaking...

9/recent/ticker-posts

Header Ads Widget

അഖില കേരള വിശ്വകര്‍മ്മ മഹാസഭ കാണക്കാരി ശാഖയുടെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മ ദിനം ആചരിച്ചു



അഖില കേരള വിശ്വകര്‍മ്മ മഹാസഭ  കാണക്കാരി ശാഖയുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 17 വിശ്വകര്‍മ്മ ദിനമായി ആചരിച്ചു. ശാഖാ പ്രസിഡന്റ് സി.കെ.നാരായണന്‍ പതാക ഉയര്‍ത്തി. ബോര്‍ഡ് മെമ്പര്‍ എന്‍.പി പ്രസാദ് വിശ്വകര്‍മ്മദിന സന്ദേശം നല്‍കി. രക്ഷാധികാരി ഡോ.എം.എന്‍ വിജയന്‍, യുവജന സംഘം യൂണിയന്‍ സെക്രട്ടറി പ്രവീണ്‍ കുമാര്‍, ശാഖാ സെക്രട്ടറി നെല്‍ജി എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments