Breaking...

9/recent/ticker-posts

Header Ads Widget

കൊഴുവനാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷ നിറവില്‍



കൊഴുവനാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷ നിറവില്‍.  ബാങ്കിന്റെ ശതാബ്ദി ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം ശനിയായ വൈകീട്ട് മന്ത്രി V N വാസവന്‍ നിര്‍വഹിക്കുമെന്ന് ബാങ്ക് ഭരണസമിതിയംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.




Post a Comment

0 Comments