Breaking...

9/recent/ticker-posts

Header Ads Widget

UDF ന്റെ മുനേറ്റത്തിന് പുതുപ്പള്ളിയില്‍ തുടക്കമായതായി മോന്‍സ് ജോസഫ് എംഎല്‍എ



ഉമ്മന്‍ ചാണ്ടിയോടുള്ള സ്‌നേഹവും ഭരണ വിരുദ്ധവികാരവും പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ വന്‍ വിജയത്തിന് കാരണമായതായി മോന്‍സ് ജോസഫ് MLA. പുതുപ്പള്ളിക്കാര്‍ ഉമ്മന്‍ ചാണ്ടിയെ  എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നുവെന്നത് അദ്ദേഹത്തിന്റെ മരണത്തെത്തുടന്നുണ്ടായ വിലാപയാത്രയിലും ഇപ്പോള്‍ തെരഞ്ഞെടുപ്പു ഫലത്തിലും വ്യക്തമാണ്. ചാണ്ടി ഉമ്മന് അയര്‍ക്കുന്നം അകലക്കുന്നം തുടങ്ങി എല്ലാ പഞ്ചായത്തുകളിലും ലീഡ് നേടാന്‍ കഴിഞ്ഞു. പുതുപ്പള്ളിയിലെ വിജയം UDFന് ശക്തി പകരുമെന്നും UDF ന്റെ മുനേറ്റത്തിന് പുതുപ്പള്ളിയില്‍ തുടക്കമിട്ടതായും മോന്‍സ് ജോസഫ് റഞ്ഞു.




Post a Comment

0 Comments