നീണ്ടൂര്‍ കുറുപ്പന്തറ റോഡില്‍ വാഹനഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നീണ്ടൂര്‍ പ്ലാസ ജംഗ്ഷന്‍ മുതല്‍ മാഞ്ഞൂര്‍ സൗത്ത് വരെയുള്ള ഭാഗങ്ങളിലാണ് റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനവും കലുങ്കുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനവും നടക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്ന് പൊതുമരാമത്ത് വകുപ്പ്അറിയിച്ചു.





0 Comments