Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭാ കൗണ്‍സില്‍ തീരുമാനങ്ങളെ ഭരണപക്ഷം അട്ടിമറിച്ചതായി U D F കൗണ്‍സിലര്‍ മാര്‍



പാലാ നഗരസഭാ കൗണ്‍സില്‍ തീരുമാനങ്ങളെ ഭരണപക്ഷം അട്ടിമറിച്ചതായി U D F കൗണ്‍സിലര്‍ മാര്‍ ആരോപിച്ചു. മിനിറ്റ്‌സ് തിരുത്തിയതായും വ്യാജരേഖ ചമച്ചതായും ആരോപിച്ച് UDF കാണ്‍സിലര്‍മാര്‍ പ്രതിഷേധമുയര്‍ത്തി.  കൗണ്‍സില്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയ ശേഷം മാറ്റിവച്ച വിഷയങ്ങളില്‍ തീരുമാനമെടുത്ത തായി രേഖപ്പെടുത്തിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.




Post a Comment

0 Comments