തുടര്‍ച്ചയായി മത്സരങ്ങള്‍ നടക്കുമ്പോഴും പാലാ നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടത്താതെ തകര്‍ച്ചയിലേക്ക് നീങ്ങുന്നു. പൊട്ടിപ്പെളിഞ്ഞ സിന്തറ്റിക് ട്രാക്ക് കായികതാരങ്ങളെയും വിഷമിപ്പിക്കുകയാണ്. കോടികള്‍ മുടക്കി സ്ഥാപിച്ച സിന്തറ്റിക്ക് ട്രാക് സംരക്ഷിക്കാന്‍ നടപടി വേണമെന്ന് കായിക താരങ്ങളും പരിശീലകരുമടക്കമുള്ളവര്‍ ആവശ്യപ്പെടുന്നു.





0 Comments