കെഴുവംകുളം NSS ഹൈസ്‌കൂളില്‍ സംസ്‌കൃത ദിനാഘോഷം നടന്നു. സംസ്‌കൃത പണ്ഡിതനായ P ശശിധരന്‍ നായര്‍ സംസ്‌കൃത ഭാഷയുടെ പ്രത്യേകതകള്‍ വിശദീകരിച്ചു കൊണ്ട് മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് മിനു G പിള്ള, PTA പ്രസിഡന്റ് മനോജ് മഠത്തില്‍, കരയോഗം പ്രസിഡന്റ് സുരേഷ് കുമാര്‍, അധ്യാപകരായ KRസുരേഷ് കുമാര്‍, സുധ എസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments