Breaking...

9/recent/ticker-posts

Header Ads Widget

സേവാഭാരതി ഏറ്റുമാനൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു



സേവാഭാരതി ഏറ്റുമാനൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. സെന്ററിന്റെ ഉദ്ഘാടനം കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍ പി.കെ ജയകുമാര്‍ നിര്‍വ്വഹിച്ചു. ഡോക്ടര്‍മാരായ രാജശേഖരന്‍ നായര്‍, സരസു ദമ്പതികള്‍ സൗജന്യമായി വിട്ടു നല്‍കിയ രാമകൃഷ്ണ ബില്‍ഡിങ്‌സില്‍ ആണ് സാന്ത്വന പരിചരണ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്.




Post a Comment

0 Comments