Breaking...

9/recent/ticker-posts

Header Ads Widget

വെള്ളക്കെട്ട് അപകട ഭീഷണിയാകുന്നു



കുറുപ്പുന്തറ കല്ലറ റോഡിലെ കടവ് ഭാഗത്തെ വളവില്‍  വെള്ളക്കെട്ട്  അപകട ഭീഷണിയാകുന്നു.  നീരൊഴുക്ക് തടസ്സപ്പെടുന്നതുകൊണ്ടാണ് ഇവിടെ സ്ഥിരം വെള്ളക്കെട്ട് രൂപപ്പെടുന്നത്.  അപകട വളവിലെ വെള്ളക്കെട്ട് ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെട്ടെന്ന് കാണാന്‍ കഴിയാതെ പോകുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. വെള്ളക്കെട്ട് മൂലം ടാറിങ് ഇളകി കുണ്ടും കുഴിയുമായി കിടന്ന ഭാഗങ്ങള്‍ പിന്നീട് കോണ്‍ക്രീറ്റ് ടൈല്‍സ് പാകി നവീകരിച്ചെങ്കിലും ഡ്രൈനേജ് സംവിധാനം ഇല്ലാത്തതാണ്   വെള്ളക്കെട്ടിന്  കാരണമാകുന്നത്.





Post a Comment

0 Comments