ന്യുറോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ അക്യൂട്ട് ന്യൂറോ കെയര്‍ 2023 ഏകദിന ശില്‍പശാല ഒക്ടോബര്‍ 8 ഞായറാഴ്ച നടക്കും. കാരിത്താസ് ആശുപത്രി ന്യൂറോ- അനസ്‌തേഷ്യ വിഭാഗങ്ങളും കോട്ടയം മെഡിക്കല്‍ കൊളേജും സംയുക്തമായാണ് ശില്പശാല സംഘടിപ്പിക്കുന്നത്. കാരിത്താസ് ആശുപത്രി ന്യൂറൊ വിഭാഗം മേധാവി ഡോ. ജോസഫ് സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശില്പശാലയില്‍ ന്യൂറോളജിക്കല്‍ സൊസൈറ്റി ഒഫ് ഇന്ത്യ പ്രസിഡന്റ് ഡോ. YR യാദവ്, സെക്രട്ടറി ഡോ. കൃഷ്ണ ശ്രീധര്‍ തുടങ്ങിയ പ്രമുഖ ന്യൂറോളജിസ്റ്റുകള്‍ പങ്കെടുക്കു.. കോട്ടയം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ എസ് ശങ്കര്‍ ഉദ്ഘാടനം ചെയ്യും. കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാദര്‍ ഡോ. ബിനു കുന്നത്ത് അധ്യക്ഷനായിരിക്കും.


.jpg)


0 Comments